
കൊറോണ വൈറസ്: മരണനിരക്കിൽ ചൈനയെ മറികടന്നു ഇറ്റലി: ബുധനാഴ്ച മാത്രം മരിച്ചത് 475 പേർ
സ്വന്തം ലേഖകൻ
റോം: കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ ബുധനാഴ്ച മാത്രം മരിച്ചത് 475 പേർ. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ കൂടുതൽ മരണനിരക്കാണ് ഇറ്റലിയിൽ സംഭവിച്ചിരുന്നു.
ഇറ്റലിയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു. 35,713 പേരെയാണ് നിലവിൽ ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതൽ മരിച്ചതും ഇറ്റലിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0