കൊറോണയ്ക്കെതിരെ വീടുകളിൽ മാസ്ക് വിതരണം ചെയ്ത് ബിജെപി
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണയെന്ന മഹാമാരിയെ ചെറുക്കാൻ വാകത്താനത്തെ വീടുകളിൽ ബിജെപി നേതൃത്വത്തിൽ മാസ്കുകൾ
വിതരണം ചെയ്തു.
ബിജെപി വാകത്താനം പഞ്ചായത്ത്
159 ആമത്ത് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മാസ്കുകൾ വിതരണം ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പി ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ മാസ്കുകൾ വിതരണം ചെയ്തത്. മാസ്കുകൾ സ്വന്തമായി വീട്ടിൽ അച്ഛനും അമ്മയും സഹപ്രവർത്തകരും കൂടി തയ്യാറാക്കിയെടുത്തതായിരുന്നു.
വിവിധ സ്ഥലങ്ങളിൽ വില ഈടാക്കുന്ന സമയത്ത് തികച്ചും സൗജന്യമായാണ് ഇത് വീടുകളിൽ വിതരണം ചെയ്തത്. സഹപ്രവർത്തകരായ സതീഷ്കുമാർ, അനന്തു തുടങ്ങിയവരും പങ്കെടുത്തു.
Third Eye News Live
0