കൂടത്തായി കൊലപാതകം സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
സ്വന്തം ലേഖകൻ
കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ.ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന കൂടത്തായി സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ മുഹമ്മദ് എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
Third Eye News Live
0