
മലപ്പുറം : കൊണ്ടോട്ടിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം,
റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരിയായ സ്ത്രീ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു.
കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയത് എന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group