
കോട്ടയം: കൊല്ലം-തേനി ദേശീയപാത (എൻഎച്ച്-183) യുടെ ഭാഗമായ ചെങ്ങന്നൂർ വെള്ളാവൂർ മുതൽ കോട്ടയം ഐഡ ജംഗ്ഷൻ വരെയുള്ള റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നു
കോട്ടയത്തുനിന്ന് തുടങ്ങിയ നവീകരണജോലികൾ ചെങ്ങന്നൂർ പുത്തൻവീട്ടിൽപ്പടിവരെയെത്തി.
ഇനി ഏതാനും മീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
36 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാതാ അതോറിറ്റി പദ്ധതി പൂർത്തിക്കിയത്.
32 കിലോമീറ്റർ ദൂരമാണുള്ളത്.
മുന്നറിയിപ്പു ബോർഡുകൾ, അപകടമേഖല അറിയിക്കുന്ന ബ്ലിങ്കർ ലൈറ്റുകൾ തുടങ്ങിയവയും സ്ഥാപിക്കുന്നുണ്ട്.