ചെല്ലാനം ഹാർബറിൽ‍ വൻ തീപ്പിടിത്തം; വള്ളങ്ങളും കടകളും കത്തിനശിച്ചു;ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു

Spread the love

കൊച്ചി: കൊച്ചി ചെല്ലാനം ഫിഷിങ്ങ് ഹാർബറിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഫിഷിങ്ങ് ഹാർബറിന് പുലി മുട്ടിന് സമീപം ഉണക്ക ഇലകൾക്കാണ് ആദ്യം തീ പിടിച്ചത്.

video
play-sharp-fill

പിന്നീട് തീ ആളിപ്പടരുകയായിരുന്നു. രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും തീപിടിത്തത്തിൽ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. എന്താണ് തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.