കൊല്ലം ശക്തികുളങ്ങരയിൽ ബോട്ട് മറിഞ്ഞു: യാത്രക്കാരെ രക്ഷപ്പെടുത്തി: നിരവധി പേർക്ക് പരിക്ക്.

Spread the love

കൊല്ലം :ശക്തികുളങ്ങരയിൽ ബോട്ട് മറിഞ്ഞു.

ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് ലഭിച്ച പ്രാഥമിക വിവരം. ഇതിൽ ചിലർക്ക് പരിക്കുണ്ട്.

12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റവർ
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഹല്ലേലുയ്യ എന്ന ബോട്ട് ആണ് അപകടത്തിൽ പെട്ടത്.