കൊല്ലത്ത് പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു; ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖിക
കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു.
പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0