അബിഗേൽ സാറയെ കണ്ടെത്തി… ; കണ്ടെത്തിയത് കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ; 20 മണിക്കൂറിനൊടുവിൽ ആശ്വാസ വാർത്ത….

Spread the love

കൊല്ലം: കാണാതായ അബിഗേലിന് കണ്ടെത്തി.

കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു നിലയിലാണ് കണ്ടെത്തിയത്‌. കുട്ടി സുരക്ഷിതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുട്ടിയെ ഉടൻ എ ആർ ക്യാമ്പിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാര്‍ത്ഥയിലായിരുന്നു മലയാളികള്‍.