കൊല്ലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു
സ്വന്തം ലേഖിക
കൊല്ലം: ഉളിയക്കോവിലില്‍ മെഡിക്കല്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം.
അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണെന്നാണ് വിവരം.
മരുന്ന് നിര്‍മാണത്തിന് ആവശ്യമായ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Third Eye News Live
0