
സ്വന്തം ലേഖിക
കൊല്ലം :ചിതറ അരിപ്പയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിപ്പ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇയാളുടെ കിടപ്പ് രോഗിയായ മാതാവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തി.
മാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group