വടവാതൂർ ഗിരിദീപം കോളേജ് വടവാതൂർ സാമൂഹിക സേവന വിഭാഗത്തിന്റെ ഗ്രാമീണ സഹവാസ പഠനശിബിരം സെപ്റ്റംബർ 22 മുതൽ 26 വരെ കൊല്ലം പള്ളിത്തോട്ടത്തിൽ നടക്കും

Spread the love

കോട്ടയം: വടവാതൂർ ഗിരിദീപം കോളേജ് വടവാതൂർ സാമൂഹിക സേവന വിഭാഗത്തിന്റെ ഗ്രാമീണ സഹവാസ പഠന ശിബിരം സെപ്തംബർ 22 മുതൽ 26 വരെ കൊല്ലം പള്ളിത്തോട്ടത്തിൽ നടക്കും. വിദ്യാർത്ഥികൾക്ക് തീരദേശ ജനവിഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനുള്ള അവസരം ഒരുക്കും.

ആരോഗ്യം,വിദ്യാഭ്യാസം,ശുചിത്വം,സാമൂഹിക ബോധവത്കരണം എന്നീ വിഷയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടക്കാർ അറിയിച്ചു.

സോഷ്യൽ വർക്ക് വിഭാഗം മേധാവി സാറാ അലക്സ്,ഫാക്കലിറ്റി കോർഡിനേറ്റേഴ്‌സ്‌ ജിനിൽ ടി എൻ ,സിബിലെ മാത്യു,സ്റ്റുഡന്റസ് കോർഡിനേറ്റേഴ്‌സ്‌ അശ്വനി എസ് ,ആഷിക് ഫിലോ ജോർജ് എന്നിവർ നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group