
കൊല്ലാട് തൃക്കോവിൽ മഹാ ദേവ ക്ഷേത്രത്തിലെ ഉത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നാളെ ആരംഭിക്കും: 26നാണ് ആറാട്ട്
കൊല്ലാട്: തൃക്കോവിൽ മഹാ ദേവ ക്ഷേത്രത്തിലെ ഉത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നാളെ ആരംഭിക്കും. 26നാണ് ആറാട്ട്.
നാളെ വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി കോരുത്തോട് വിനോദി ന്റെയും മേൽശാന്തി അരുണിന്റെയും കാർമികത്വത്തിൽ കൊടിക യറ്റും. 8ന് വിദ്യാഭ്യാസ അവാർഡ് : വിതരണവും കലാപരിപാടികളുടെ ഉദ്ഘാടനവും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 9ന് കൊടിയേറ്റ് സദ്യ.
20ന് വൈകിട്ട് 7ന് വെറ്റിലയും വടമാലയും സമർപ്പണം, 8ന് കാ വാലം തനത് വായ് മൊഴിക്കൂട്ട ത്തിന്റെ വായ് മൊഴിപ്പാട്ട്. 21ന് വൈകിട്ട് 7ന് കുസുമ കുംഭാഭി ഷേകവും കുങ്കുമാർച്ചനയും, സർവാലങ്കാര പൂജ, 8ന് തിരുവാതിരക്കളിയും കോൽക്കളിയും, 8.30ന് കൈകൊട്ടിക്കളി. 22ന് വൈകിട്ട് :
Whatsapp Group 1 | Whatsapp Group 2 |Telegram Group

7ന് ശാസ്താവിന് സമൂഹ നീരാഞ്ജനവും ഭസ്മാഭിഷേകവും. 8ന് രവി വാര പാഠശാല വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ.
23ന് 8.30ന് നവഗ്രഹ പൂജ, 11ന് ഇളനീർ അഭിഷേകവും ചന്ദ നാഭിഷേകവും, 1ന് പ്രസാദമൂട്ട്, 7ന് പൂമൂടൽ, 8ന് സ്നേഹക്കൂട് അഭയ മന്ദിരത്തിലെ അച്ഛനമ്മമാരുടെ വിവിധ കലാപരിപാടികൾ 24ന് വൈകിട്ട് 7ന് ഗണപതിക്ക് അപ്പംമൂടൽ 8ന് തിരുവാതിരക്കളി, കോൽക്കളി,
കൈകൊട്ടിക്കളി. 25ന് വൈകിട്ട് 7ന് സർപ്പം പൂജ, 8ന് ആനന്ദ നിവേദനം കലാസാംസ്കാരിക വേദിയുടെ ആനന്ദലഹരി. 26ന് ആറാട്ട് ശിവ രാത്രി, ഗുരുദേവ പ്രതിഷ്ഠ വാർഷികം 12.30ന് ആറാട്ട് സദ്യ. 7ന് ആറാട്ട് പുറപ്പാട്, 8.30ന് ആറാട്ട്, 9ന് ആറാട്ട് എതിരേൽപ്, ഗരുഡത്രയം, 11.30 ന് മഹാശിവരാത്രി പൂജ, കൊടിയിറക്ക്, വെടിക്കെട്ട്