
കോട്ടയം കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഡയനീഷ്യസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ ‘പഠനം ഒരു പരീക്ഷയോ’ എന്ന വിഷയത്തിൽ മജീഷ്യൻ ഗോപിനാഥ് ക്ലാസ് എടുക്കും; പ്രവേശനം സൗജന്യം
കോട്ടയം: കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഡയനീഷ്യസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ ‘പഠനം ഒരു പരീക്ഷയോ’ എന്ന വിഷയത്തിൽ മജീഷ്യൻ ഗോപിനാഥ് ക്ലാസ് എടുക്കും.
പ്രവേശനം സൗജന്യം.
Third Eye News Live
0