മുൻ കൊല്ലാട് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഏഴാച്ചേരി കുഞ്ഞുമോൻ (ഏബ്രഹാം ജോസഫ്) അന്തരിച്ചു

മുൻ കൊല്ലാട് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഏഴാച്ചേരി കുഞ്ഞുമോൻ (ഏബ്രഹാം ജോസഫ്) അന്തരിച്ചു

കൊല്ലാട് : മുൻ കൊല്ലാട് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഏഴാച്ചേരി കുഞ്ഞുമോൻ ( എബ്രഹാം ജോസഫ് -76) അന്തരിച്ചു.

ബുധനാഴ്ച സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂവൻതുരുത്ത് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്യും.