കോട്ടയം കൊല്ലാട് സ്വദേശിനിയായ വിദ്യാർത്ഥിനി കോയമ്പത്തൂരിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Spread the love

കോട്ടയം: കൊല്ലാട് സ്വദേശിനിയായ പത്തൊൻപത്കാരി കോയമ്പത്തൂരിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചു.

video
play-sharp-fill

കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിന്റെ മകള്‍ മയഘയാണ് മരിച്ചത്.

കോയമ്പത്തൂരില്‍ പഠിക്കുന്ന മയഘ കോളേജിലേയ്ക്കു പോകുമ്പോൾ വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികൾ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മയഘയുടെ മൃതദേഹം ഇന്ന് (ഫെബ്രുവരി 17 ചൊവ്വാഴ്ച) വീട്ടില്‍ എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group