
സ്വന്തം ലേഖിക
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബില്‍ പണം വച്ച് ചീട്ട് കളിച്ച കേസില്‍ യുണൈറ്റഡ് ഇൻഡസ്ട്രീസ് എം.ഡി എസ്.ആര് വിനയകുമാറിന്റെ അറസ്റ്റിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്രയായി കൊണ്ടുവരണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം വിനോദിനി തുറന്നു പറഞ്ഞു. അന്ന് തന്നെയാണ് വിനയകുമാര്‍ അറസ്റ്റിലാവുന്നതും. അതുകൊണ്ട് ഇത് തികച്ചും യാദൃശ്ചികമാകമാണെന്ന് രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


