കാറ്റ് ചതിച്ചു. കോട്ടയം കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി:ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു
കോട്ടയം :കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി
ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു
മൂന്നുമാസം മുൻപാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ് ബോട്ട് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചസമയങ്ങളിൽ അടക്കം വളരെ വലിയ തിരക്കാണ് ഈ റസ്റ്റോറന്റിൽ അനുഭവപ്പെട്ടിരുന്നത്.
പകൽ സമയത്ത് അപകടം ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ബോട്ടിന്റെ ഒരു വശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു
Third Eye News Live
0