
കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുല്‍ഫികറിൻ്റെ വിമർശനത്തിന് പിന്നാലെ കൊടിക്കുന്നിലിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്ത്.
കൊടിക്കുന്നിലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കൊട്ടാരക്കര നഗരസഭയിലെത് കൊടിക്കുന്നിലിന്റെ വിജയം എന്നാണ് പോസ്റ്റ്. കൊട്ടാരക്കര നഗരസഭയില്‍ ഒരു സീറ്റിന് എല്‍ഡിഎഫ് നിലനിർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും ചോദ്യം. ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുന്നു.
പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക എന്നും അജു ജോർജ്.



