video
play-sharp-fill
കണ്ണൂരിലും പഴയങ്ങാടിയിലും കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി ;  പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂരിലും പഴയങ്ങാടിയിലും കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി ; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

 

സ്വന്തം ലേഖകൻ

കണ്ണൂർ: കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് -കെഎസ്യു പ്രവർത്തകരും പഴയങ്ങാടിയിൽ എസ്എഫ്ഐ പ്രവർത്തകരും ബി.എസ് യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്.

പഴയങ്ങാടിയിൽ യദ്യൂരപ്പയുടെ വാഹനത്തിൽ പ്രതിഷേധക്കാർ കരിങ്കൊടി കൊണ്ട് അടിക്കുകയും ചെയ്തു. ഇതോടെ വാഹനം അല്പസമയം നിർത്തേണ്ട അവസ്ഥയും വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടു ദിവസത്തെ സ്വകാര്യസന്ദർശനത്തിനാണ് യദ്യൂരപ്പ കേരളത്തിലെത്തിയത്.