
ഇരിങ്ങാലക്കുട; കൊടകര കുഴൽപണ കേസിൽ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട
അഡീഷണൽ കോടതി ഉത്തരവിട്ടു.
90 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി ഉത്തരവിനെ തുടർന്ന് തിരൂർ സതീഷിന്റെ മൊഴി നാളെയെടുക്കാൻ അന്വേഷണ
സംഘം തീരുമാനിച്ചു. പോലിസ് ക്ലബിൽ വച്ചാവും മൊഴിയെടുക്കുക.



