കൊച്ചിയിൽ വീണ്ടും കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം: പാലാരിവട്ടത്താണ് കാൽനട യാത്രക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്.

Spread the love

 

സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ വീണ്ടും കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം. പാലാരിവട്ടത്താണ് കാൽനട

യാത്രക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്.

മെട്രോ ജോലികൾക്കായി സ്ലാബുകൾ ഇളക്കിയിട്ടിരിക്കുകയായിരുന്നു. കാലിന് ചതവുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർ വീട്ടമ്മയെ സ്ലാബിനിടയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

നടന്നു പോകുന്നതിനിടെ യാത്രക്കാരിയുടെ കാൽ സ്ലാബിന്റെ ഇടയിലേക്ക് വീഴുകയായിരുന്നു.