
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കൊച്ചിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ
സ്വന്തം ലേഖിക
കൊച്ചി: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം-വേളാങ്കണ്ണി സ്പെഷൽ (06079) ട്രെയിൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29നും സെപ്റ്റംബർ 5നും രാത്രി 11.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.25ന് വേളാങ്കണ്ണിയിലെത്തുന്നതാണ് വേളാങ്കണ്ണി സ്പെഷലിന്റെ സമയക്രമീകരണം.
മടക്ക ട്രെയിൻ (06080) വേളാങ്കണ്ണിയിൽ നിന്നും ആഗസ്റ്റ് 30നും സെപ്റ്റംബർ 6നും വൈകിട്ട് 5.10ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30ന് എറണാകുളത്ത് എത്തും. റിസർവേഷൻ ഇന്ന് ആരംഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0