എറണാകുളത്ത് സ്വകാര്യ ബസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love

 

കൊച്ചി : ബസില്‍ യാത്ര ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി. പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

 

 

ബസിലെ യാത്രക്കാരനായ ഞാറക്കല്‍ സ്വദേശി ജയനാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.