
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ അടക്കം അഞ്ചുപേർ പിടിയിൽ.
കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം നടന്നത്. തമിഴ് നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ എന്നിവരാണ് മുളവുകാട് പൊലീസിന്‍റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന്‍റെ പണം തട്ടിയെടുത്തതിന് പുറമേ എ ടി എം കാർഡുകളും സംഘം കൈക്കലാക്കിയിരുന്നു.