കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലോറിയിൽ കടത്തുകയായിരുന്ന 285 ഗ്രാം എം.ഡി.എം.എുമായി പിടിയിലായത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കളമശ്ശേരി പത്തടി പാലത്തിന് സമീപത്തുനിന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച 285 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയാ ഷഫീക്കാണ് പിടിയിലായത്.

യോഥാവ് സ്‌ക്വാർഡും കളമശ്ശേരി സി.ഐയുടെ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു.