
സ്വന്തം ലേഖിക
കൊച്ചി:വിവാഹ മേക്കപ്പിനിടെ പീഡനം കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതികൾ .
മേക്കപ്പിനിടെ മേക്കപ്പ് ആര്‍ടിസ്റ്റ് പീഡിപ്പിച്ചെന്നുകാട്ടി, മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത് .എറണാകുളം ചക്കരപ്പറന്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുന്പ് യുവതികൾ മീടു പോസ്റ്റ് ഇട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്



