സ്വാശ്രയ സ്കൂൾ മാനേജർമാരുടെ ദേശീയ സമ്മേളനം കൊച്ചി ഗോകുലം ടൗൺഹാളിൽ നടന്നു ; ദേശീയ കോ -ഓർഡിനേറ്റർ ജഗജിത് സിംഗ് ധൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു

Spread the love

കൊച്ചി : സ്വാശ്രയ സ്കൂൾ മാനേജർമാരുടെ ദേശീയ സമ്മേളനം കൊച്ചി ഗോകുലം ടൗൺഹാളിൽ ദേശീയ കോ -ഓർഡിനേറ്റർ ജഗജിത് സിംഗ് ധൂരി ഉദ്ഘാടനം ചെയ്തു.

ദേശീയ പ്രസിഡന്റ് എ റ്റി ബോസ് അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഫാ. ജെയിംസ് മുല്ലശ്ശേരി, സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി ജേക്കബ് ജോർജ്, ട്രഷറർ സരോഷ് ഏബ്രഹാം കല്ലിങ്കൽ മുഹമ്മദലി എന്നിവർ പങ്കെടുത്തു .