ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയെന്ന് വിമർശനം; കൊച്ചി ബിനാലെ വേദിയിലെ വിവാദ ചിത്രം നീക്കി; നടപടി ക്യുറേറ്ററുടെ നിര്‍ദേശപ്രകാരം

Spread the love

കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്ന് കൊച്ചി ബിനാലെ വേദിയില്‍ നിന്ന് വിവാദ ചിത്രം നീക്കി.

video
play-sharp-fill

ബിനാലെ ഇടം വേദിയില്‍ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്.

ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.