video
play-sharp-fill

Saturday, May 17, 2025
HomeMainകൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം; ഓണ്‍ലൈനായി മെയ് 6 വരെയാണ് അപേക്ഷിക്കാവുന്നത്

കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം; ഓണ്‍ലൈനായി മെയ് 6 വരെയാണ് അപേക്ഷിക്കാവുന്നത്

Spread the love

കൊച്ചിൻ ഷിപ് യാഡ് ലിമിറ്റഡില്‍ ഒഴിവുകള്‍. ക്രെയ്ൻ ഓപറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലായി ഏഴ് ഒഴിവുകളാണുള്ളത്.

വിമുക്തഭടൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ഓണ്‍ലൈനായി മെയ് 6 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്.

 

യോഗ്യതകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1. ക്രെയ്ൻ ഓപറേറ്റർ (ഡീസല്‍) : പത്താം ക്ലാസ് ജയം, ഫിറ്റർ‌| മെക്കാനിക് ഡീസല്‍ | മെക്കാനിക് മോട്ടർ വെഹിക്കിള്‍ ട്രേഡില്‍ ഐടിഐ, അ‍ഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം; 22,500 – 73,750

 

2. സ്റ്റാഫ് കാർ ഡ്രൈവർ: പത്താം ക്ലാസ് ജയം, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം ഉണ്ടായിരിക്കണം; 21,300 – 69,840.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cochinshipyard.in സന്ദർശിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments