
പൊൻകുന്നം : കൊച്ചാങ്കൽ പരേതനായ മാത്യു മത്തായിയുടെ ഭാര്യ ഏലിയാമ്മ മാത്യു (90) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ നാളെ (10-07-2024, ബുധൻ) രാവിലെ 10.00ന് വസതിയിൽ ആരംഭി ക്കുന്നതും ഇളങ്ങുളം സെൻ്റ് മേരീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത തച്ചപ്പുഴ കള്ളികാട്ട് കുടുംബാംഗമാണ്.
മക്കൾ: പരേതനായ കുട്ടിയച്ചൻ (തൃശൂർ), മേരി ജോൺ (ബാംഗ്ലൂർ), പരേതനായ തങ്കച്ചൻ (ഇളങ്ങുളം), ആൻ്റണി (ഇളങ്ങുളം), ജോസ് കെ.എം. (ജോസുകുട്ടി – റിട്ട. HSST, Govt. HSS പൊൻകുന്നം), പരേതയായ ലിസി ജോസ്.
മരുമക്കൾ: മേരിക്കുട്ടി (തൃശൂർ), ജോൺ മണിയങ്ങാട്ട് (ബാംഗ്ലൂർ), ഷൈല പൊള്ളക്കാട്ട് (മറ്റക്കര), സോളി ചുഴികുന്നേൽ (പഴയിടം), ലിറ്റി കടപ്പൂര് (പാലാ, സെൻ്റ് സേവ്യേഴ്സ് കോളജ്, വൈക്കം), അഡ്വ. ജോസ് ഓലിയാക്കാട്ടിൽ (രാമപുരം).
ഫാ. ആന്റണി കൊച്ചാങ്കൽ (അണക്കര) ഭർതൃ സഹോദരനാണ്.