play-sharp-fill
കോട്ടയം ജില്ലയിൽ 88  വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ : കോട്ടയം നഗരസഭയിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ

കോട്ടയം ജില്ലയിൽ 88 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ : കോട്ടയം നഗരസഭയിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ

സ്വന്തം ലേഖകൻ

കോട്ടയം: മുനിസിപ്പാലിറ്റിയിലെ 28, 48 എന്നീ വാർഡുകളും കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി 31ാം വാർഡ്, വാഴപ്പള്ളി- 7, തലയാഴം – 7, 9, കാണക്കാരി – 10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 88 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.കോട്ടയം മുനിസിപ്പാലിറ്റി-11, 21,28, 30,32, 46,48

2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍
======
5.പാറത്തോട് -8, 9

6.ഉദയനാപുരം- 16,17

7.ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9.വാഴപ്പള്ളി- 11, 12,

10.പായിപ്പാട് -7, 8, 9, 10, 11

11.കുറിച്ചി- 1,4, 19, 20

12.മാടപ്പള്ളി-18

13.കാണക്കാരി- 3

14.തൃക്കൊടിത്താനം- 15

15.തലയാഴം- 14

16.എരുമേലി-1

17.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

18.മുണ്ടക്കയം-12

19.അയര്‍ക്കുന്നം-15

20. പനച്ചിക്കാട് -6,16

21. കങ്ങഴ-6

22.മീനടം-2, 3