video
play-sharp-fill
കോഴിക്കോട് ലാബ് ജീവനക്കാരി സ്ഥാപനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട് ലാബ് ജീവനക്കാരി സ്ഥാപനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ലാബ് ജീവനക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ​ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയായ ജസീല തസ്നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വയനാട് വൈത്തിരി സ്വദേശിയാണ് ജസീല. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group