കോട്ടയം ജില്ലയിൽ ഇന്ന് (02/05/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് (02/05/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 2 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K.K റോഡ്, കളരിയ്ക്കൽ ബസാർ ,കല്യാൺ ജുവല്ലറി, ജോയിസ് ആർക്കേഡ്, മുൻസിപ്പാലിറ്റി, തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർഎന്നീ ഭാഗങ്ങളിൽ 2/5/2022 രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group