
കോട്ടയം എസ്എച്ച് മൗണ്ടിൽ ഗാന്ധിനഗർ സ്റ്റേഷൻ സിപിഒ സുനു ഗോപിക്ക് മോഷണക്കേസ് പ്രതിയുടെ കുത്തേറ്റു; ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ
കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസുകരാനെ മോഷണക്കേസ് പ്രതി കഴുത്തിൽ കുത്തി.
ഗാന്ധിനഗർ സ്റ്റേഷൻ സിപിഒ സുനു ഗോപി മെഡിക്കൽ കോളേജ് അത്യാപിത വിഭാഗത്തിൽ .
Third Eye News Live
0