കെ.എൻ രാമൻ ആചാരി നിര്യാതനായി
കോട്ടയം : താഴത്തങ്ങാടി, കുന്നുംപുറത്ത് പാണ്ഡ്യാല പറമ്പിൽ കെ.എൻ രാമൻ ആചാരി (89) നിര്യാതനായി.
സംസ്‌കാരം മേയ് 13 ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംസ്‌ക്കാരം വീട്ടുവളപ്പിൽ.
ഭാര്യ : വിജയമ്മ,
മക്കള്‍ : ഇന്ദിര, സന്തോഷ് കുമാർ, സുരേഷ് കുമാർ, ജയകുമാരി, ജയചന്ദ്രൻ, സജി കുമാർ
മരുമക്കൾ: സുദർശൻ (കോടിമത), ശ്രീകുമാർ (മുംബൈ), അനിത സന്തോഷ്, സിന്ധു സുരേഷ്
Third Eye News Live
0