വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Spread the love

തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു. 90 വയസായിരുന്നു.

video
play-sharp-fill

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പത്ത് മണി മുതല്‍ ജവഹർ നഗറിലെ വീട്ടില്‍ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group