video
play-sharp-fill

Saturday, May 17, 2025
HomeClassifiedsപൊൻകുന്നം കല്ലക്കുളം കെ.എം.തോമസ് നിര്യാതനായി

പൊൻകുന്നം കല്ലക്കുളം കെ.എം.തോമസ് നിര്യാതനായി

Spread the love

പൊൻകുന്നം: കല്ലക്കുളം കെ.എം.തോമസ്(അപ്പച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണിമല കൊച്ചുപൈങ്ങോട്ട് കുടുംബാംഗം.

മക്കൾ: ലാലു, ലിജു, ലിറ്റി, ലീന. മരുമക്കൾ: ജൂലി, സോഫിയ, ജോർജ് ടോം, മാത്യു ജോൺ.

സംസ്‌കാരം വെള്ളിയാഴ്ച 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments