കെ.എം.മാണി സ്മരണയിൽ പങ്കാളിയായി ഇ. ജെ. അഗസ്തിയും
സ്വന്തം ലേഖകൻ
മരങ്ങാട്ടുപിള്ളി: : ഒരിടവേളയ്ക്കു ശേഷം ഇ.ജെ.ആഗസ്‌തി വീണ്ടും കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി ക്കൊപ്പം വേദി പങ്കിട്ടു.
കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പിള്ളിയിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച മാണിയുടെ 88-)0 ജന്മദിന സ്മരണാ യോഗത്തിൽ എത്തിയാണ് ഇ.ജെ.ആഗസ്തി വേദി പങ്കിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിലെത്തിയ ഇ.ജെ.ആഗസ്തിയെ ജോസ്.കെ.മാണി പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള കോൺഗ്രസിന്റെ ആരംഭകാലഘട്ടത്തിലെ വെല്ലുവിളികളും കെ.എം.മാണിയുടെ രാഷ്ട്രീയ പടയോട്ടവും ഇ.ജെ.ആഗസ്തി പങ്കുവച്ചു.
Third Eye News Live
0