play-sharp-fill
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ.എം. ഇബ്രാഹിം നിര്യാതനായി

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ.എം. ഇബ്രാഹിം നിര്യാതനായി

കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ
ഹൗവ ബീവി

മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.