നെടുമണ്ണിൽ ക്യാപ്റ്റൻ കെ.എം ദാനിയേൽ അന്തരിച്ചു

നെടുമണ്ണിൽ ക്യാപ്റ്റൻ കെ.എം ദാനിയേൽ അന്തരിച്ചു

Spread the love

വളഞ്ഞവട്ടം: നെടുമണ്ണിൽ ക്യാപ്റ്റൻ കെ .എം . ദാനിയേൽ (84) അന്തരിച്ചു.

സംസ്കാരം നാളെ (15/04/2025, ചൊവ്വ) രാവിലെ 10 ന് നിരണം സെൻ്റ്.മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ

ഭാര്യ: വായ്പനയിൽ പരേതയായ ശോശാമ്മ ദാനിയേൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൻ : പരേതനായ വിനോയി ദാനിയേൽ

മരുമകൾ: ഷേർലി വിനോയി

കൊച്ചുമക്കൾ: സൂസൻ വിനോയ്, സാറാ വിനോയ്

ഫോൺ:8668684858

Tags :