play-sharp-fill
കെ കെ റോഡിൽ കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം

കെ കെ റോഡിൽ കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് നഗരത്തിൽ വൻ ഗതാഗതക്കുണ്ടായി.

കൂട്ടിയിടിച്ച ബസ്സുകൾ റോഡിൽ കിടന്നതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പള്ളിക്കത്തോടെ റൂട്ടിൽ സർവീസ് നടത്തുന്ന യാത്രിക് ബസിന് പിന്നിൽ ശാലോം എന്ന സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് കഞ്ഞിക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരു ഉണ്ടായെങ്കിലും യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കില്ല.