സര്‍ക്കാര്‍ അതിഥി മന്ദിരമായ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി; നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക ഒരുകോടിക്ക് മുകളിലെത്തുമെന്ന് വിവരം
തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതി.
തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള പുതുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക ഒരുകോടിക്ക് മുകളിലെത്തുമെന്നാണ് കരുതുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരത്തിലെ അടുക്കള നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പിച്ച് ഉത്തരവ് ഇറക്കി.
Third Eye News Live
0