
കണ്ണൂർ: വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. കൂടുതൽ സമയവും അടുക്കളയിലാണ് നമ്മൾ ചിലവഴിക്കാറുള്ളത്. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഓരോ ഉപയോഗം കഴിയുമ്പോഴും അടുക്കള ഭാഗങ്ങൾ നന്നായി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അടുക്കളയിലെ പറ്റിപ്പിടിച്ച കറയും അഴുക്കും ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
ഡിഷ് സോപ്പ് ഉപയോഗിച്ച് അടുക്കളയിൽ പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group