
നോമ്പു കാലത്ത് ആരോഗ്യം ചോരാതെ നോക്കാം! കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ റംസാൻ ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾക്കും ബുക്കിംങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
കോട്ടയം : നോമ്പു കാലത്ത് ആരോഗ്യം ചോരാതെ നോക്കാം, കിംസ് ഹെൽത്ത് ആശുപത്രിയിൽ റംസാൻ ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു.
മനസ്സ് ശുദ്ധിയാക്കുന്നതിനോടൊപ്പം റംസാൻ ഹെൽത്ത് പാക്കേജിലൂടെ ശാരീരിക ആരോഗ്യവും ഉറപ്പുവരുത്താം. ഫെബ്രുവരി 25ന് ആരംഭിച്ച റംസാൻ ഹെൽത്ത് ചെക്കപ്പ് മാർച്ച് 25 വരെ ഉണ്ടായിരിക്കുന്നതാണ്.
ഫിസിഷ്യൻ കൺസൾട്ടേഷൻ, BMI,രക്തസമ്മർദ്ദം ,FBS (പ്രമേഹം),HBA1C, Urine routine (യൂറിൻ ചെക്കപ്പ്), CBC (കംപ്ലീറ്റ് ബ്ലഡ് റൂട്ടിൻ), Uric Acid ( കിഡ്നി ടെസ്റ്റ്), creatinin (കിഡ്നി ടെസ്റ്റ്), SGPT and SGOT (ലിവർ ഫംഗ്ഷൻ)ECG എന്നീ സേവനങ്ങൾ ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കും ബുക്കിംങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Third Eye News Live
0
Tags :