“രോഗങ്ങളോട് ക്വിറ്റ് പറയാം, ആരോഗ്യത്തിന് നൽകാം സ്വാതന്ത്ര്യം” ; ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽ പാക്കേജുമായി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : രോഗങ്ങളോട് ഇനി ക്വിറ്റ് പറയാം, ആരോഗ്യത്തിന് നൽകാം സ്വാതന്ത്ര്യം.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽ പാക്കേജുമായി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി.

വെറും 499 രൂപയ്ക്ക് ഓഗസ്റ്റ് 5 മുതൽ ആരംഭിച്ച സ്പെഷ്യൽ പാക്കേജ് ഓഗസ്റ്റ് 16 വരെയാണ് ഉണ്ടായിരിക്കുക, എഫ് ബി എസ്/പി പി ബി എസ്, സി ബി സി,ഇ സി ജി, യൂറിൻ റൊട്ടീൻ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയേറ്റിനിൻ, ഫിസിഷ്യൻ കൺസൾട്ടേസേഷൻ എന്നീ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.