video
play-sharp-fill
കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തുന്നു

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അന്നമ്മ ഏബ്രഹാം, ഡോ. ലക്ഷമി രാജ്, ഡോ. രാകേഷ് വർമ്മ, ഡോ. ഐറിൻഡ് മത്തായി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ പങ്കെടുത്ത് സർജറി നിർദ്ദേശിക്കപെടുന്നവർക്ക് പ്രത്യേക സർജറി പാക്കേജുകളും ഇളവുകളും ലഭ്യമാണ്.

ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി​ സെപ് ഇൻഷ്വറൻസ് സേവനം എന്നിവയും ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് 04812941000,9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.