സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ

Spread the love

കുടമാളൂർ : സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ. രാവിലെ 8. 45 ന് ഹോസ്പിറ്റൽ അങ്കണത്തിൽ റിട്ട. മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ ദേശീയ പതാക ഉയർത്തി.

ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ അജിത നായർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വൈശാഖ്, ഡോക്ടർ ഹനീഫ്, എന്നിവർ ആശംസ അറിയിച്ചു.

ഹോസ്പിറ്റലിലെ മറ്റു ഡോക്ടർമാരും, സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :