
സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ ക്യാമ്പുമായി കിംസ് ഹോസ്പിറ്റൽ; കോട്ടയം കുടമാളൂർ കിംസ് കോ ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ നടത്തുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യം
കോട്ടയം: സ്ത്രീകൾക്കായി ചെക്കപ്പ് ക്യാമ്പുമായി കിംസ് ഹെൽത്ത്. സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ കോട്ടയം കുടമാളൂർ കിംസ് കോ ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ കിംസ് ഹെൽത്ത് ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:- 0481 2941000, 9072726190
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :