
കോട്ടയം : മാറ്റാം ആശങ്കകളെ, കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ തൈറോയ്ഡ് സർജറിക്കാം ക്യാമ്പ് ആരംഭിച്ചു.
സെപ്റ്റംബർ രണ്ടിന് ആരംഭിച്ച ക്യാമ്പ് 15വരെ ഉണ്ടായിരിക്കും, ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,ലാബ് ആൻഡ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവ് എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000,9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group